Kristhya jeevitham pol with lyrics & Download MP3
Kristhya jeevitham pol
Bhagyam paril endhullu
Kristheeya jeevitham poleyulloru
Mahal bhagyamam jeevitham parilendhullu
Kashtathayum pattiniyum earidunneram
mana-klesam kudathe nilppan sakthi nalkunna
Parihasam cholli sathru nerku varumpol
sthothram paadi aswasippan sakthi nalkunna
Kutukaril paramayittenne pottunna nalla
pettammayil anperunna yeshu porayo?
Maratha vagdatham thanna Karthave
Athil aasraichu paridathil vela’cheyum njan
ക്രിസ്ത്യ ജീവിതം പോൽ
ഭാഗ്യം പാരിലെന്തുള്ളു
ക്രിസ്തീയ ജീവിതം പോലെയുള്ളൊരു-
മഹൽ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു
കഷ്ടതയും പട്ടിണിയും ഏറിടും നേരം
മന -ക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്ന
പരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾ
സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്ന
കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ല
പെറ്റമ്മയിലൻപേരുന്ന യേശു പോരായോ?
മാറാത്ത വാഗ്ദത്തം തന്ന കർത്താവേ
അതിൽ ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ