Krupa nidhe enneshuve with lyrics
Krupa nidhe enneshuve
Snehathil sampannane
Veenu vanagy ullam uruky njan
Kezhum mozhi kelkkane
Nithyamenikkay pakshavaadham
Cheyyunna Devathmaja
Nithya pithavin mun kuttam kurechenne
Muttum niruthename
Bandhu mithadhi janagal sneha
Paathrangal ethrayo per
Shathruvin anpettu mruthyu vashakaray
Theerunnu rakshikkane
Koorirul vankadalil thaanu
Pokunne lokam swayam
Rakshippan aalilla nee thaanudhikkenam
Neethi prabha poornanay
കൃപാ നിധേ എന്നേശുവേ
സ്നേഹത്തിൽ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാൻ
കേഴും മൊഴി കേൾക്കണേ
നിത്യമെനിക്കായ് പക്ഷവാദം
ചെയ്യുന്ന ദൈവാത്മജാ
നിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ
മുറ്റും നിറുത്തേണമേ
ബന്ധുമിത്രാദി ജനങ്ങൾ
സ്നേഹപാത്രങ്ങളെത്രയോ പേർ
ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ്
തീരുന്നു രക്ഷിക്കണേ;-
കൂരിരുൾ വൻകടലിൽ താണു
പോകുന്നീലോകം സ്വയം
രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം
നീതിപ്രഭാപൂർണ്ണനായ്