Krushithanam en Yeshu enikkay with lyrics & Download MP3

Krushithanam en Yeshu enikkay with lyrics & Download MP3

 

Krushithanam en Yeshu enikkay
Anuvadhicha krushe vahikkunnu njan
Enikkente Yeshu mathy
En Yeshuvin paatha mathy

Naal thorum en krushu vahichu njan pokum
Nadhante kaalppadukalil njan nadakkum
Loka sugham venda ee maya lokam venda
Lokam tharum sthanam venda
Nadhante paatha mathy

Paruparutha paarappurangaliloode
Koorirul moodiya thazhvarakalilum
Pokum njan guruvin pinpe
Mathiyennu cholluvolam

Ottam thikakkanam en vilikkothathal
Nalla dhasan enna per vili kelkkanam
Loka sugham venda ee maya lokam venda
Lokam tharum sthanam venda
Nadhante paatha mathy

Pinnil ninnuyarum thengalukalkko
Munnil ethiray varum aayudhangalkko
Sadhyamalloru naalum enne
Kristhuvil ninnakattan

ക്രൂശിതനാം എൻ യേശു എനിക്കായ്
അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻ
എനിക്കെന്‍റെ യേശു മതി എൻ
യേശുവിൻ പാത മതി

നാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകും
നാഥന്‍റെ കാൽപ്പാടുകളിൽ ഞാൻ നടക്കും
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്‍റെ പാത മതി

പരുപരുത്ത പാറപ്പുറങ്ങളിലൂടെ
കൂരിരുൾ മൂടിയ താഴ്വരകളിലും
പോകും ഞാൻ ഗുരുവിൻ പിൻപേ
മതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം…

ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്
നല്ലദാസൻ എന്ന പേർവിളി കേൾക്കണം
ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ
ലോകം തരും സ്ഥാനം വേണ്ടാ
നാഥന്‍റെ പാത മതി

പിന്നിൽ നിന്നുയരും തേങ്ങലുകൾക്കോ
മുന്നിൽ എതിരായ് വരും ആയുധങ്ങൾക്കോ;
സാധ്യമല്ലൊരുനാളും എന്നെ
ക്രിസ്തുവിൽ നിന്നകറ്റാൻ;- ക്രൂശിതനാം…

Download MP3