Kunjilam umma tharan with lyrics

Kunjilam umma tharan with lyrics

 

Kunjila umma tharan Nadhan koode vannu

Njanente kunjungalil aamodham aanandhichu

Amma than kunjine kaatheedum pole

Anandhamekuvan Nadhan chare vannu

Koottukarothu kalikkumbol koottu koodan Nee vannu

Arivu pakarnnu dhyanameki en Guru Nadhanayi Nee vannu

Njan nadanna vazhikalil kaaval doothanayi Nee vannu

Njanurangunna nerathilellam tharattu paaduvanayi Nee vannu

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു

ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ

അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ

ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)

കൂട്ടുകാരൊത്തു കളിക്കുമ്പോള്‍ കൂട്ടുകൂടാന്‍ നീ വന്നു (2)

അറിവു പകര്‍ന്നു ധ്യാനമേകീ എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)

ഞാന്‍ നടന്ന വഴികളില്‍ കാവല്‍ ദൂതനായ് നീ വന്നു (2)

ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)