Loke najn en ottam thikechu with lyrics & Download MP3
Loke najn en ottam thikechu
Swarga gehe viruthinayi
Parannidum njan maruroopamay
Paraneshu raajan sannidhou
Dhootha sangham aakave enne ethirelkkuvan
Sadha sannadharay ninnidunne
Shubhra vasthra dhariyay ente priyante munpil
Hallelujha paadidum njan
Ere naalay kanman aashayay
Kaathirunna ente raajen
Thejassode njan kaanunna neram
Thiru maarvodananjeedume (Dhootha sangham)
Neethimanmaraaya sidhanmar
Jeevanum verutha veeranmar
Veenakl eanthy gaanam paadumbol
Njanum chernnu paadidume (Dhootha sangham)
ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ
ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേ രം
തിരുമാർവ്വോടണഞ്ഞീടുമേ;- (ദൂതസംഘമാകവെ)
നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നുപാടിടുമേ;- (ദൂതസംഘമാകവെ)