Mahathwa prabhu maricha with lyrics & Download MP3
1 Mahathwa prabhu maricha
Ascharya krooshil nooki njan
Ee loka dambhangal
Nashtam ninnyam ennennunnen
2 Prashamsa onnu mathrame
Kristheshuvin mruthyu thane
Chittimba kaaryam sarvavum
Than rakthathinai vidunnen
3 Thrukalkaram shirasil ninne
Ozhukunne sneham dukham
Evayin bandham albhutham
Mul mudiyo athi shreshtam
4 Prapancham aake nedi njaan
Thyajikkilum matthiyaka
Ee divya snehathinu njaan
Enne muttum nalkeedenam
1 മഹത്വ പ്രഭു മരിച്ച
ആശ്ചര്യകൂശിൽ നോക്കി ഞാൻ
ഈ ലോകാഡംബരങ്ങൾ
നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ
2 പ്രശംസ ഒന്നുമാത്രമേ
കിതേശുവിൻ മൃത്യുതന്നെ
ചിററിനകാര്യം സർവ്വവും
തൻ രക്തത്തിനായ് വിടുന്നേൻ
3 തൃക്കാൽക്കരം ശിരസ്സിൽനിന്ന്
ഒഴുകുന്ന സ്നേഹം ദു:ഖം
ഇവയിൻ ബന്ധം അത്ഭുതം
മുൾമുടിയോ അതിശ്രേഷ്ഠം
4 പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാക
ഈ ദിവ്യസ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നൽകീടണം