Mahathwame mahathwame mahathwam with lyrics & Download MP3
Mahathwame mahathwame mahathwam than naamathinu
Mahathwathinum sthothra yaagathinum yogyan
Mahathwathinum sthothra yaagathinum
Yogyan ella naalum
Paravakal mruga jaathy izhayunna janthukkalum
Raajakkal mahathukkal prebhukkanmar vamshakkar
Rakshakane
Soorya chandradhikal karthane sthuthichidatte
Swargadhi swargavum melulla vellavum tharangalum
Thekkal mazha himam aazhi kodumkaattiva
Parvathangal ella kunnu malakalum vaazhthidatte
Baalanmar vrudhanmar yuvathikal yuvakkanmarum
Thappukal kinnaram kaithala melathal vaazhthidatte
മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന്
മഹത്വത്തിനും സ്തോത്ര യാഗത്തിനും യോഗ്യൻ
മഹത്വത്തിനും സ്തോത്ര യാഗത്തിനും
യോഗ്യൻ എല്ലാ നാളും
പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും
രാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർ വംശക്കാർ
രക്ഷകനെ;-
സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും;
തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും വാഴ്ത്തീടട്ടെ;
ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ വാഴ്ത്തീടട്ടെ;