Malakhavrindam nirannu with lyrics & Download MP3
Malakhavrindam nirannu
Vaanil madhurya geetham pozhinju
Malokar aamodhamarnnee
Paaril aa gaanam eattettu paadi (2)
Athynnathathil mahathwam
Sarva shakthanam eeshanu sthothram
Sanmanassullavarkkellam
Bhoovil santhatha shanthi kai vannu
Daiva kumaran pirannu
Marthya roopam dharicheka jaathan (2)
Athmabhishikthan varunnu
Lokamengum pramodham nirenju (Malakhavrindam nirannu)
Unaroo janavali onnay
Vegam anayoo maheshane vazhthan (2)
Thiru munpil ellam anekkam
Thante thiru naamam ennum pukazhtham (Malakhavrindam nirannu)
മാലാഖവൃന്ദം നിരന്നു
വാനില്‍ മാധുര്യ ഗീതം പൊഴിഞ്ഞു
മാലോകരാമോദമാര്ന്നീ
പാരില്‍ ആ ഗാനമേറ്റേറ്റു പാടി….(2)
അത്യുന്നതില്‍ മഹത്വം…
സര്‍വ്വശക്തനാം ഈശന്നു സ്തോത്രം…
സന്മനസുള്ളവര്‍ക്കെല്ലാം…
ഭൂവില്‍ സന്തത ശാന്തി കൈവന്നു
ദൈവകുമാരന് പിറന്നു
മര്‍ത്യരൂപം ധരിച്ചേകജാതന്…(2)
ആത്മാഭിഷിക്തന്‍ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു…(2)….മാലാഖ…..
ഉണരൂ ജനാവലിയൊന്നായ്
വേഗമണയൂ മഹേശനെ വാഴ്ത്താന്‍…(2)
തിരുമുന്പില് എല്ലാം അണയ്ക്കാം
തന്റെ തിരുനാമം എന്നും പുകഴ്ത്താം…(2)…മാലാഖ…