Malpriyane ennu meghe vanneedumo with lyrics & Download MP3
Malpriyane ennu meghe vanneedumo
Enne vegam cherrtheeduvaan (Malpriyane…)
ninperkkaay kashatathakalettu konde
naalkal kazhicheedunnu njaan (ninperkkaay…)
(Malpriyane…)
1 Aanandajeevitham nayichidumpol
Shathanodethirtheedilum (Aanandajeevitham…)
Sathruvin shakathiye jayicheeduvaan
Aathma shakthi ekidane (Sathruvin…)
(Malpriyane…)
2 Maayayaam ieyulakil aashayille
Vaanil vegam vannidane (Maayayaam…)
Meghathil dutharumaay vannidumpol
Roopaantharam prraapikkum njaan (Meghathil…)
(Malpriyane…)
3 Kannuneer annu neeyellaam thudaykkum
Nin mukham njaan mutheedumpol (Kannuneer…)
Shobhikkum swarnnatheru-veethhiyathil
Nithyam njaanulaavidume (Shobhikkum…)
(Malpriyane…)
3 Kannuneer annu neeyellaam thudaykkum
Nin mukham njaan mutheedumpol (Kannuneer…)
Shobhikkum swarnnatheruveethhiyathil
Sithyam njaanulaavidume (Shobhikkum…)
(Malpriyane…)
4 Yugayugamaay vaanidunna vaasamorthal
Paadam paaril pathiyunnille (Yugayugamaay…)
Thejassin ponkireedam choodi vaazhum
Thaathan raajye nishchayam njaan (Thejassin…)
(Malpriyane…)
മൽപ്രിയനെ എന്നു മേഘേ വന്നീടുമോ
എന്നെ വേഗം ചേർത്തീടുവാൻ (മൽപ്രിയനെ…)
നിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട്
നാൾകൾ കഴിച്ചീടുന്നു ഞാൻ (നിൻ പേർക്കായ്…)
(മൽപ്രിയനെ…)
1 ആനന്ദ ജീവിതം നയിച്ചിടുമ്പോൾ
സാതാനെന്നോടെതിർത്തീടിലും (ആനന്ദ…)
ശത്രുവീൻ ശക്തിയെ ജയിച്ചീടുവാൻ
ആത്മ ശക്തി ഏകിടണെ (ശത്രുവീൻ…)
(മൽപ്രിയനെ…)
2 മായയാം ഈയുലകിൽ ആശയില്ലെ
വാനിൽ വേഗം വന്നിടണെ (മായയാം…)
മേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾ
രൂപാന്തരം പ്രാപിക്കും ഞാൻ (മേഘത്തിൽ…)
(മൽപ്രിയനെ…)
3 കണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കും
നിൻ മുഖം ഞാൻ മുത്തീടുമ്പോൾ (കണ്ണുനീർ…)
ശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽ
നിത്യം ഞാനുലാവിടുമേ (ശോഭിക്കും…)
(മൽപ്രിയനെ…)
4 യുഗായുഗമായ് വാണിടുന്ന വാസമോർത്താൽ
പാദം പാരിൽ പതിയുന്നില്ലേ (യുഗായുഗമായ്…)
തേജസ്സിൻ പൊൻകിരീടം ചൂടി വാഴും
താതൻ രാജ്യേ നിശ്ചയം ഞാൻ (തേജസ്സിൻ…)
(മൽപ്രിയനെ…)