Maname Yeshuvin paadhukamakoo with lyrics & Download MP3

Maname Yeshuvin paadhukamakoo with lyrics & Download MP3

മനമേ യേശുവിൻ പാദുകമാകൂ
ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ
മനമേ യേശുവിൻ പാദുകമാകൂ
ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

പ്രാർത്ഥന മാത്രം ജല്പനമാക്കിയ
നാവാൽ നിത്യം നീ മൊഴിയും
പ്രാർത്ഥന മാത്രം ജല്പനമാക്കിയ
നാവാൽ നിത്യം നീ മൊഴിയും
പ്രഭോ എന്നിൽ കനിയേണമേ
പ്രഭോ എന്റെ ഹൃദയത്തിൽ വാഴേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ
ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

യേശുവിൻ സ്നേഹം ദർശനമാക്കിയ
ജീവൻ എന്നും പൂത്തു നിൽക്കും
യേശുവിൻ സ്നേഹം ദർശനമാക്കിയ
ജീവൻ എന്നും പൂത്തു നിൽക്കും
പ്രഭോ എന്നിൽ കനിയേണമേ
പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ
ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും
നമാകും ജീവിതത്തിൻ നിർജരിയിൽ

മനമേ യേശുവിൻ പാദുകമാകൂ
ദിനവും ഈശ്വര സാധനയിൽ…..

Download MP3