Manassorukkuka naam oru puthukkathinay with lyrics & Download MP3
Manassorukkuka naamoru puthukkathinay
Karthaneshu saakshikalay -Manassorukkuka…
Othu chernnidam othu paadidam
Karthaneshu mahathwathinay -Othu…
Manassorukkuka…
Kannuneeril naam orumichu vithachiduka
Aarppode koythedukkam -Kannuneeril…
Athma shakthiyay adaradumbol
Avanay naam jayamedukkum -Athma…
Othu chernnidam othu paadidam
Karthaneshu mahathwathinay -Othu…
Manassorukkuka…
Neerthodukal thedunna maanpeda pol
Athi dhahathode nammal -Neerthodukal…
Aathma maarikkay prarthichidumbol
Avan namme nirecheedume -Aathma…
Othu chernnidam othu paadidam
Karthaneshu mahathwathinay -Othu…
Manassorukkuka…
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ് -മനസ്സൊരുക്കുക…
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
കർത്തനേശു മഹത്വത്തിനായ് -ഒത്തു ചേർന്നിടാം…
മനസ്സൊരുക്കുക…
കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ
ആർപ്പോടു കൊടുക്കും -കണ്ണുനീരിൽ…
ആത്മശക്തിയാൽ അടരാടുമ്പോൾ
അവനാൽ നാം ജയമെടുക്കും -ആത്മശക്തിയാൽ….
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
കർത്തനേശു മഹത്വത്തിനായ് -ഒത്തു….
മനസ്സൊരുക്കുക….
നീർത്താടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ -നീർത്താടുകൾ…
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ
അവൻ നമ്മെ നിറച്ചീടുമേ -ആത്മമാരിക്കായ്…
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
കർത്തനേശു മഹത്വത്തിനായ് -ഒത്തു….
മനസ്സൊരുക്കുക….