Mansorukuka nam oru puthukathinai with lyrics

Mansorukuka nam oru puthukathinai with lyrics

 

1 Mansorukuka nam oru puthukathinai
Karthaneshu sakshikalai
Othu chernnidam othu paadidam
Karthaneshu mahathwathinai

2 Kannuneeril naam othu vithachidukil
Aarppodu koithedukum
Aathma sakthiyal adaradumpol
Avanal nam jayamedukum

3 Nerthodukal theduna maan-pedapol
Athi’dahathode nammal
Aathmamarikai prarthicheedumpol
Avan namme niracheedume;-

4 Daiva snehathal nam othu çhernnidumpol
Lokare’Yeshuve ariyum
Sabha ekamai oru dehamai
Prebha veesanam ihathil

1 മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ് (2)
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
തന്‍റെ നാമ മഹത്വത്തിനായ് (2)

2 കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ
ആർപ്പോടു കൊടുക്കും (2)
ആത്മശക്തിയാൽ അടരാടുമ്പോൾ
അവനാൽ നാം ജയമെടുക്കും (2)

3 നീർത്താടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ (2)
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ
അവൻ നമ്മെ നിറച്ചീടുമേ (2)

4 ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾ
ലോകരേശുവെ അറിയും (2)
സഭ ഏകമായ് ഒരു ദേഹമായ്
പ്രഭ വീശണം ഇഹത്തിൽ (2)