Nallavane nal vazhi kaatty with lyrics & Download MP3

Nallavane nal vazhi kaatty with lyrics & Download MP3

 

Nallavane nal vazhi kaatty Enne vazhi nadathoo
Khora vairiyen pinpil
Chenkadal munpil Enne vazhi nadathoo

Marubhoomiyil ajaganam pol than janathe nadathiyone
Aazhiyathil veedhiyorukki marukare anachavane
Kanneer thazhvarayil irul veedhikalil
Nee enne vazhi nadathoo

Paapathilum rogathilum en abhayam nee maathrame
Kalaukale veezhchayil ninnum Rekshikkunnathum neeye
Ente pranane maranathil veendeduthone
Kannuneer thudachavane

Snehamillathidangalil sneham vitharan manassu tharoo
Nindithare peedithare paripaalikkan krupa auloo
Ninte kaaladiyil padamoonni nadakkan
Enne anuvadikkoo

നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തു
ഘോര വൈരിയെൻ പിന്നിൽ
ചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2)

മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേ
ആഴിയതിൽ വീഥിയൊരുക്കി
മറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽ
ഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-

ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേ
എന്‍റെ പ്രാണനെ മരണത്തിൽ
വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-

സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂ
നിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ
നിന്‍റെ കാലടിയിൽ
പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)

Download MP3