Nee mathy enneshuve with lyrics & Download MP3

Nee mathy enneshuve with lyrics & Download MP3

 

Nee mathy enneshuve ee marubhoo yaathrayil
Koode nadanneeduvan kanneer thudacheeduvan -2

Neeyallathaarumillee neerunna shodhanayil -2
Thangeeduvan priyane thallaruthezhayenne -2
Nee mathy…

Ullam kalangeedumbol uttavar maaridumbol -2
Unnatha nandhanane undenikkashrayam nee -2
Nee mathy…

നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ
കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ -2

നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ -2
താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ -2
നീ മതി…

ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ -2
ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ -2
നീ മതി…

Download MP3