Nin krupayil njan asraikunne with lyrics & Download MP3

Nin krupayil njan asraikunne with lyrics & Download MP3

 

1 Nin krupayil njan asraikunne -nin
Manasalivil njan charunne -Nin krupayil…
Ennaswasavum ente anandavum-ie
Avaniyil nee mathrame -Ennaswasavum…

Parisuthane-nin padha peedathil
Nin vilikettu varunnu jan
Sampurnnamai enne sampurnnamai
Nin hitham cheivan jan samarppikunne
Parisuthane…

2 Papathin azhathil jan valanjappol-daiva
Vazhikale ariyathalanjappol -Papathin…
Nin sneham enneyum thedivannu
Reksha dhanamenikekiyathal-deva -Nin sneham…
Parisuthane…

3 Ariaimayude kalangalai manni
Lanavathi nalukal pazhaki njan -Ariaimayude…
Nin seva cheithu jan jeevikatte-ennil
Ninnishtam niraveratte-eni -Nin seva…
Parisuthane…

4 Ennile evithabharangalum-enmel
Muruke chernnidum dhoshangalum -Ennile…
Neekuken priyane ninnalma shakthiya
Lennottam njanodiduvan-muttum -Neekuken…
Parisuthane…

1 നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ
മനസ്സലിവിൽ ഞാൻ ചാരുന്നേ -നിൻ കൃപയിൽ…
എന്നാശ്വാസവും എന്‍റെ ആനന്ദവും-ഈ
അവനിയിൽ നീ മാത്രമേ -എന്നാശ്വാസവും…

പരിശുദ്ധനെ-നിൻ പാദപീഠത്തിൽ
നിൻ വിളികേട്ടു വരുന്നു ഞാൻ
സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്
നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു
പരിശുദ്ധനെ…

2 പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ
വഴികളെ അറിയാതലഞ്ഞപ്പോൾ -പാപത്തി…
നിൻ സ്നേഹമെന്നേയും തേടിവന്നു
രക്ഷാദാനമെനിക്കേകിയതാൽ-ദേവ- -നിൻ സ്നേഹ…
പരിശുദ്ധനെ…

3 അറിയായ്മയുടെ കാലങ്ങളായ് മന്നി-
ലനവധി നാളുകൾ പാഴാക്കി ഞാൻ -അറിയായ്മയുടെ…
നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ
നിന്നിഷ്ടം നിറവേറട്ടെ-ഇനി -നിൻ സേവ…
പരിശുദ്ധനെ…

4 എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ
മുറുകെ ചേർന്നിടും ദോഷങ്ങളും -എന്നിലെ…
നീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-
ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും -നീക്കുകെൻ…
പരിശുദ്ധനെ…

Download MP3