Ninte karuthal ennil ninnum maaralle with lyrics & Download MP3
Ninte karuthal ennil ninnum maaralle
Ente karangal ninnil maathramaakumbol
Bhaarangaleridum shokathin naaalukal
Neegeedum anneram sathoshame
Neeyallo en rakshayum kottayum
Neeyallo sankethavum shylavum
Neeyallo en naadhanaaam Yesuhve
Neeyallo en sarwavum ennume
Ullam nonthidumbol ullam karathilenne
Thaangiyeduthathaaam sneham orthaal
Varnippaan aaaville vaakkukal poraaaye
Nee maathram unnathan enn yeshuve
Krushile snehathe orkkumbol en manam
Aanandha dhaarayaaal nanniyode
Kaahala naadhathil kaanthanumaayannu
Hallellujha paadum njaanumannaaal
നിന്റെ കരുതൽ എന്നിൽ നിന്നും മാറല്ലേ
എന്റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾ
ഭാരങ്ങളേറിടും ശോകത്തിൻ നാളുകൾ
നീങ്ങിടും അന്നേരം സന്തോഷമേ
നീയല്ലോ എൻ രക്ഷയും കോട്ടയും
നീയല്ലോ സങ്കേതവും ശൈലവും
നീയല്ലോ എൻ നാഥനാം യേശുവേ
നീയല്ലോ എൻ സർവ്വവും എന്നുമേ
ഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെ
താങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2)
വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേ
നീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ…
ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനം
ആനന്ദ ധാരയാൽ നന്ദിയോടെ(2)
കാഹള നാദത്തിൽ കാന്തനിമായന്നു
ഹല്ലേലുയ്യാ പാടും ഞാനുമന്നാൾ;- നിന്റെ കരു