Nirashanaya Manushya with lyrics
Nirashanaya manushya
Nireeswaranaya manushya
Nee viswasikkoo nee aaswasikkoo,aaswasikkoo
Nirashanaya manushya nireeswaranaya manushya
Nee viswasikkoo nee aaswasikkoo
Daivam ninne vilikkunnu
Avan ninne snehikkunnu
Ninnil vazhan aashikkunnu -Daivam ninne…
(Nirashanaya…)
Durmarggiyayi nee valayumbol
Dhukhaputhranayi nee alayumbol
Ninne thedeedunnu ninne thangeedunnu
Pettammayekkalum snehikkunnu -Durmarggiyayi…
Pettammayekkalum snehikkunnu
(Nirashanaya…)
Vijnaniyayi nee uyarumbol
Yukthi vadiyayi nee valarumbol
Daivamillennu nei eattu cholleedumbol
Ninneyortha Daivam karanjeedunnu -Vijnaniyayi…
Ninneyortha Daivam karanjeedunnu
(Nirashanaya…)
നിരാശനായ മനുഷ്യാ
നിരീശ്വരനായ മനുഷ്യാ
നീ വിശ്വസിക്കൂ നീ ആശ്വസിക്കൂ,ആശ്വസിക്കൂ
നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ
നീ വിശ്വസിക്കൂ നീ ആശ്വസിക്കൂ
ദൈവം നിന്നെ വിളിക്കുന്നു
അവന്‍ നിന്നെ സ്നേഹിക്കുന്നു
നിന്നില്‍ വാഴാന്‍ ആശിക്കുന്നു – ദൈവം നിന്നെ…
(നിരാശനായ..)
ദുര്‍മാര്‍ഗി ആയി നീ വലയുമ്പോള്‍
ദുഃഖ പുത്രനായി നീ അലയുമ്പോള്‍
നിന്നെ തേടിടുന്നു നിന്നെ താങ്ങിടുന്നു
പെറ്റമ്മയെക്കാളും സ്നേഹിക്കുന്നു – ദുര്‍മാര്‍ഗി…
പെറ്റമ്മയെക്കാളും സ്നേഹിക്കുന്നു
(നിരാശനായ..)
വിജ്ഞാനി ആയി നീ ഉയരുമ്പോള്‍
യുക്തി വാദി ആയി നീ വളരുമ്പോള്‍
ദൈവം ഇല്ലെന്നു നീ ഏറ്റു ചൊല്ലീടുമ്പോള്‍
നിന്നെ ഓര്‍ത്ത് ആ ദൈവം കരഞ്ഞിടുന്നു – വിജ്ഞാനി…
നിന്നെ ഓര്‍ത്ത് ആ ദൈവം കരഞ്ഞിടുന്നു
(നിരാശനായ..)