Njan aare bhayappedum with lyrics & Download MP3

Njan aare bhayappedum with lyrics & Download MP3

 

Njan aare bhayappedum ente viswasa jeevithathil
Bharangal earidum snehitham maaridum
Jeevitha paathakalil

Yeshu ente koodeyundu ente kottayum sharanavume
Oru sainyam ente nere paalayam irangiyal njan bhayappedilla

Saarefathilum kereethilum choorachediyude chuvattilum
Ealiyavine pottiya Daivam enneyum pottidum

Karuthumennu njan karuthiya arum vannilla kaanuvan
Karanju njan ente bharathal arikil vannavan snehathal

Naaleye orthu bharamo naalukal eare illini
Kaahala dhwani kelkkuvan kaalamillini kaathidan

ഞാൻ ആരെ ഭയപ്പെടും എന്‍റെ വിശ്വാസ ജീവിതത്തിൽ(2)
ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും ജീവിതപാതകളിൽ(2)

യേശു എന്‍റെ കൂടെയുണ്ട്എന്‍റെ കോട്ടയും ശരണവുമേ(2)
ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽ ഞാൻ ഭയപ്പെടില്ല(2)

സാരേഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലും(2)
ഏലിയാവിനെ പോറ്റിയ ദൈവമെന്നെയും പോറ്റിടും(2);- യേശു…

കരുതും എന്നു ഞാൻ കരുതിയ ആരും വന്നില്ല കാണുവാൻ(2)
കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽ അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു…

നാളെയെ ഓർത്ത് ഭാരമോ? നാളുകൾ ഏറെ ഇല്ലിനി(2)
കാഹളധ്വനി കേൾക്കുവാൻ കാലമില്ലിനി കാത്തിടാം(2);- യേശു…

Download MP3

Comment

  1. Can you please send me karaoke .

Comments are closed.