Njan ennum sthuthikkum with lyrics & Download MP3
Njan ennum sthuthikum en
Parane thiru manu suthane
Aansnda ganangal padi pukazhi
Janenuum sthuthikum
1 Papathin shapathil ninnum-ente
Parane kathavanennum
Paril thannanpinu thulymillonnum
2 Nalkiyaven rakshadanam-thannil
Kandu jan daiveka njanam
Than pada sevayathennabhimanam
3 Aayiram navikalalum-pathi
nayiram vakulakalalum
ha divya sneha mavrnyamaralum
4 Nityatha thannil jannetthum-thante
Sthuthy padangal jan muthum
Bhakthiyilanenda kanner jan vezthum
ഞാനെന്നും സ്തുതിക്കും എന്‍
പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
1.പാപത്തിന് ശാപത്തില്‍ നിന്നും എന്റെ
പ്രാണനെ കാത്തവനെന്നും
പാരില്‍ തന് അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും…)
2.നല്കിയവന് രക്ഷാദാനം തന്നില്‍
കണ്ടു ഞാന്‍ ദൈവിക ജ്ഞാനം
തന് പാദസേവയതെന്നഭിമാനം- ഞാനെന്നും
3.ആയിരം നാവുകളാലും പതി
നായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും…)
4.നിത്യത തന്നില്‍ ഞാനെത്തും-തന്റെ
സ്തുത്യപാദങ്ങള് ഞാന്‍ മുത്തും
ഭക്തിയിലാനന്ദക്കണ്ണീര് ഞാന്‍ വീഴ്ത്തും-ഞാനെന്നും