Njan ninne srishticha Daivam with lyrics & Download MP3
Njan ninne srishticha Daivam
Njan ninne rakshicha Daivam
Njan ninte paatayil ennum velichamaay
Ninne nayikkunna Daivam
Bayapedenda makanee makalee
Njan ninte Daivanmalle
Karayarutee ini enn kanmaniyee
Njan ninte koodeille..
Njan ninne snehikkum Daivam
Njan ninne paalikkum Daivam (2)
Njan ninte murivukal sougyapeduttum
Surajeevadaayakan Diaviam.. (2)
Njan ninne laalikkum Daivam
Njan ninne shaasikkum Daivam (2)
Njan ninte kaneer tudachennum ninne
Aashvasipicheedum daivam.. (2)
ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്റെ പാദയില് എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
ഭയപെ്പടേണ്ട മകനെ മകളെ
ഞാന്‍ നിന്റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ… 2
ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം (2)
ഞാന്‍ നിന്റെ മുറിവുകള്‍ സൗഖൄപ്പെടുത്തും
സുരജീവദായകന്‍ ദൈവം.. (2)
ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം (2)
ഞാന്‍ നിന്റെ കണ്ണീര് തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം.. (2)
My prayes