Njanennum sthuthikum with lyrics & Download MP3

Njanennum sthuthikum with lyrics & Download MP3

 

Njanennum sthuthikum en
Parane thiru’manu’suthane
Aananda’ganangal padi pukazhthi
Njanenuum sthuthikum

1 Paapathin shapathil’ninnum-ente
Praane’kathavanennum
Paril thanna’npinu thulymillonnum;-

3 Aayiram navukalalum-pathi
nayiram vakkulakalaalum
ha divya’sneha’mavarnyamaralum;-

ഞാനെന്നും സ്തുതിക്കുംഎന്‍
പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും                   

പാപത്തിന്‍ ശാപത്തില്‍ നിന്നുംഎന്‍റെ
പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും…)                   

ആയിരം നാവുകളാലുംപതിനായിരം
വാക്കുകളാലുംആ
ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും…) 

Download MP3