Olangale thiramaalakale kanduvo en priyane with lyrics & Download MP3

Olangale thiramaalakale kanduvo en priyane with lyrics & Download MP3

 

Thiramaalakleee kanduvo en priyane

Olangale thiramaalakale
Kanduvo en priyane
Kettuvo imba swaram -Olangale…

Pathinaayirangalil athi sundharany
Aazhiye ullam kayyil vahikkunnavan -Pathinaayira…
Poozhiye naazhi kondalakkunnavan -2
Maarathu ponkacha aninjavane
kanduvo en priyane
Kettuvo imba swaram
Olangale…

Oru vaakkinaalavan uruvaakki ee lokam
Than pravarthikalellam shreshtamallo -Oru vaakkinaa…
Maranathe jayichavan mahathwathil vasippavan -2
Aadhiyum anthyavum aayavane
kanduvo en priyane
Kettuvo imba swaram
Olangale…

തിരമാലകളെ കണ്ടുവോ എൻ പ്രിയനേ

ഓളങ്ങളെ തിരമാലകളെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം -ഓളങ്ങളെ…

പതിനായിരങ്ങളിൽ അതിസുന്ദരനാം
ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ -പതിനായിര…
പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ -2
മാറത്ത് പൊൻകച്ച അണിഞ്ഞവനെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
ഓളങ്ങളെ…

ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം
തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ -ഒരുവാക്കിനാൽ…
മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ -2
ആദിയും അന്ത്യനും ആയവനേ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
 ഓളങ്ങളെ…

Download MP3