Orikkalum marakkuvan kazhiyathe with lyrics
Orikkalum marakkuvan kazhiyathe
Yeshuvin saanthwanam manassil
Ethreyo dhanyam ente janmam
ENgane chollum nandi Nadha
Enneyum kaikkondu Nee
Jeevanil snehamayi maari (2)
Aparaadhangal mozhiyum adharam
Apadhanangal vaazhthukayaayi
Thiru naamathin nava chaithanyam
Hrudhayam niraye padarukayayi
Kaarunyathin prabhayal
Karalil udayam nalki (2)
Kara cherthente ulayum thoni
Kadanakkadalil alayumbol
Nirupamamaakum theli neeruravayi
Nombaramekum van maru bhoovil
Valsalyathodarikil
Vilichu kanneer maatty
Vilichente kanneer maatty
ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന് സാന്ത്വനം മനസ്സില്‍ (2)
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ് മാറി (ഒരിക്കലും..)
1അപരാധങ്ങള്‍ മൊഴിയും ആധരം
അപദാനങ്ങള്‍ വാഴ്ത്തുകയായി (2)
തിരുനാമത്തിന് നവചൈതന്യം
ഹൃദയം പടരുകയായ്കാരുണ്യത്തിന്
പ്രഭയാല്കരളില് ഉദയം നല്കി (2) (ഒരിക്കലും..)
2കര ചേര്‍ത്തെന്റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍ (2)
നിരുപമമാകും തെളിനീരുറവായ്
നൊമ്പരമേകും വന്‍ മരുഭൂവില്‍
വാത്സല്യത്തോടരികില്വിളിച്ചൂ
കണ്ണീര് മാറ്റിവിളിച്ചെന്റെ
കണ്ണുനീര് മാറ്റി (ഒരിക്കലും..)
Loved it ,its really gud ,like to bcom a youth ministry ,i love to sing nd also to listen music