Oru kodi janmamee bhoomiyil thannalum with lyrics & Download MP3
Oru kodi janmamee bhoomiyil thannalum
Oru kodi naavenikkekiyalum
Nirakodi namayaay nin sthuthy paaduvan
Adiyaninnakumo thampurane
Oru kaikkunjay pirannora naalilum
Thirukkaram thannilay kaathavan nee
Patharathe thalarathe kaiviral thumbinaal
Kai pidichenne nayichathum nee
Ente Daivame nete snehame
Nandhi njan chollunnathengane
Pathikanaay paapiyaay paapathil veenittum
Palavuru thangiyenne thunachavan nee
Paapamam lokathin maayayil veezhathe
Thiru maaril enne nee kaathidane
Ente Daivame nete snehame
Nandhi njan chollunnathengane
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറകോടി നന്മയാം നിൻ സ്തുതി
പാടുവാൻഅടിയനിന്നാവുമോ തമ്പുരാനെ
ഒരു കൈക്കുഞ്ഞായ് പിറന്നൊരാനാളിലും
തിരുക്കരം തന്നിലായ് കാത്തവൻ നീ
പതറാതെ തളരാതെകൈവിരൽ തുമ്പിനാൽ
കരം പിടിച്ചെന്നെ നയിച്ചതും നീ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവൻ നീ
പാപമാം ലോകത്തിൻ മായയിൽ വീഴാതെ
തിരുമാറിൽ എന്നെ നീ കാത്തിടേണേ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ