Paadam paadam paadam naam with lyrics & Download MP3

Paadam paadam paadam naam with lyrics & Download MP3

 

Paadam paadam paadam naam
Puthan paattukal paadam
Namme pole nanma labhichavar mannithil illallo

Shikshakal poyallo naam rakshitharayallo vimochitharayallo
Shikha yogyar Daivathin avakashikal aayallo

Paapachettil naam ha veenu valanjappol naam thaanu karanjappol
Paavananam Sreeyeshu namme thangyeduthallo

Ethippokatha nalluthama sambathu naam kaanum swargathil
Puthan paattin pallavi nithyatha muzhuvan paadum naam

പാടാം പാടാം പാടാം നാം
പുത്തൻ പാട്ടുകൾ പാടാം
നമ്മെപ്പോലെ നന്മലഭിച്ചവർ മന്നിതിലില്ലല്ലോ

ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ വിമോചിതരായല്ലോ
ശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;-

പാപച്ചേറ്റിൽ നാം ഹാ വീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾ
പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ;-

എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും
സ്വർഗ്ഗത്തിൽ പുത്തൻപാട്ടിൻ പല്ലവി നിത്യത

Download MP3