Padum njan Yeshuvinu with lyrics & Download MP3

Padum njan Yeshuvinu with lyrics & Download MP3

 

Padum njan Yeshuvinu
Jeevan povolam nandiyode

Padum njanennakatharilanudinam vazhum
Shre’yeshuvinu oru kedum kudathenne palikum
Nadhane padi sthuthikumennum;-

Kattolivin shaka’aayirunna’ennil nalla bhalam
Nirappan avan vettiyanachenne nallovin
Tharuvodathu chithichennum;-

Kanmani polenne bhadramay nityavum kaval
Cheythedamennum thante kannu kondenne
Nadathidamennathum oorthathimodamode;-

പാടും  ഞാൻ  യേശുവിനു 
ജീവൻ പോവോളം നന്ദിയോടെ 

പാടും  ഞാൻ എന്നകതാരിൽ അനുദിനം  വാഴും
ശ്രീയേശുവിനു  ഒരു  കേടും 
കൂടാതെന്നെ പാലിക്കും
നാഥനെ പാടി സ്തുതികുമെന്നും

കട്ടോലിവിൻ ശാഖ ’ആയിരുന്ന ’എന്നിൽ  നല്ല ഫലം
നിറപ്പാൻ അവൻ  വെട്ടിയിണചെന്നെ  നല്ലൊലിവിൻ
തരു -വോടത് ചിന്തിചെന്നും 

കണ്മണി  പോലെന്നെ  ഭദ്രമായി  നിത്യവും കാവൽ
ചെയ്തീടാമെന്നും തന്റെ  കണ്ണുകൊണ്ടെന്നെ
നടത്തീടാമെന്നതും ഓർത്തതിമോദമോടെ

Download MP3

Comments

  1. Could I have a track for this song please. Thanks for your help.

  2. It’s a heart touching song also high pitch

  3. ജീവൻ പോവോളം നന്ദിയോടെ യേശുവെ അങ്ങേ ഞാൻ സ്തുതിക്കും ആമേൻ.

Comments are closed.