Pandoru naaloru Samarian with lyrics
Pandoru naaloru samariyan
Jerusalemin veethiyil
chethanayatte shareeravumayi
Kandu than kula shathruvine
Pandoru…
Nilavili kettavananjappol
Niramizhiyode kaniveki -Nilavili…
Karunayodeyavan murivukal
Kazhuki thudachu vinayanayi -Karuna…
Nalla samariyane pole jeevikkam
Daiva snehamithanennu chollidam -Nalla…
Munpe poyoru Guru varan
Levyarum unnatha sreshtarum -Munpe…
Kandu pakshe kaanathe maari akannu
Paripalikkathe poyi maranju -Kandu…
Nalla……
Pandoru…..
പണ്ടൊരു നാളൊരു സമര്യന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്
കണ്ടു തന്‍ കുലശത്രുവിനെ
പണ്ടൊരു…
നിലവിളി കേട്ടവന്‍ അണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി -നിലവിളി…
കരുണയോടവന്‍ മുറിവുകള്‍
കഴുകി തുടച്ചു വിനയനായ് -കരുണ…
നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം -നല്ല…
മുന്‍പേ പോയൊരു ഗുരുവരന്‍
ലേവ്യനും ഉന്നത ശ്രേഷ്ഠനും -മുന്‍പേ…
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്മറഞ്ഞു -കണ്ടു…
നല്ല…
പണ്ടൊരു…