Papathin van vishathe ozhippan with lyrics & Download MP3
1 Papathin van vishathe ozhippan
Sathan thannude belamazhippan
Rekshakan ikshithiyil vannal-
Yeshuvinu mahathwam
Yeshuvinu mahatwam
Yeshuvinu mahatwam
Kurisilavan marichen perkai-
Yeshuvinu mahatwam
Yeshuvinu…
2 Ashayatten sthithi thanarinju-
Isha kopagniyil veenerinju
Visutha ninam viyarppai chorinju
Yesuvinu mahatwam
Yeshuvinu…(2)
3 Krusil kaikalkale than virichu
Kruranmar aanikondathil tharachu
Kodiya vedhana enikai sahichu-
Yesuvinu mathwam
Yeshuvinu…(2)
4 Chorinja than rudhiram en yagamai-
Nurungiyen papathalesuvin mai
Thakarnnu than hrudayam en perkai
Yesuvinu mathwam
Yeshuvinu…(2)
1 പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം;-
യേശുവിന്നു മഹത്വം,
യേശുവിന്നു മഹത്വം
കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം;-
യേശുവിന്നു..
2 ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
വിശുദ്ധ നിണം വിയർപ്പായ് തിരിഞ്ഞു
യേശുവിന്നു മഹത്വം;-
യേശുവിന്നു..(2)
3 ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു
കൊടിയ വേദനയെനിക്കായ് സഹിച്ചു
യേശുവിന്നു മഹത്വം;-
യേശുവിന്നു..(2)
4 ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്
തകർന്നു തൻ ഹ്യദയം എൻപേർക്കായ്
യേശുവിന്നു മഹത്വം;-
യേശുവിന്നു..(2)
Thanks for the upload
very power full song thank you, my Jesus bless u
Yes. One more thank you for the upload.
God bless