Pastor SHAJI M PAUL

Pastor Shaji M Paul

[toggle type=”gray” title=”” active=”active”]shaji m paulഎറണാകുളം ജില്ലയിൽ മുളന്തുരുത്തിയിൽ തോമസ്‌ പൈലി – ഏലിയാമ്മ ദമ്പതികളുടെ സീമന്ത പുത്രനായി ജനിച്ചു. ഓർത്തഡോൿസ്‌ പാശച്ചതലത്തിൽ നിന്നും 1986 കാലഖട്ടത്തിൽ വിശ്വാസത്തിലേക്ക് വന്ന ഈ കുടുംബം ഐ പി സി പിറവം സെന്ററിലെ ആരക്കുന്നം , വെട്ടിക്കൽ സഭകളുടെ സ്ഥാപനത്തിനും വളർച്ചക്കുമായി കർതൃദാസന്മാരോടു കൂടെ അശ്രാന്തപരിശ്രമം നടത്തി. പാസ്ടർ ഷാജി തന്റെ പഠനാനന്തരം ഓട്ടോമൊബൈൽ സ്പയെർ പാര്ട്സ് ബിസിനെസ്സിൽ തുടരവേ കർതൃ വേലക്കുള്ള ദൈവവിളി ബോധ്യപ്പെട്ടു ബിസിനെസ്സ് വിട്ടു 1993 ഇൽ കുംബനാട്ടുള്ള ഇന്ത്യ ബൈബിൾ കോളേജ് ഇലും ഹെബ്രോൻ ബൈബിൾ കോളേജിലും ദൈവീക പഠനം പൂര്തീകരിച്ചതിനു ശേഷം ഇന്ത്യ ബൈബിൾ കോളേജിൽ തന്നെ 5 വർഷം ജോലിയിൽ തുടർന്നു. ഈ കാലയളവിൽ കുമ്പനാട് ഹെബ്രോൻ സഭയിൽ അസോസിയെട്ടു പാസ്ടരായും കോഴഞ്ചേരി ഐ പി സി പെനിയേൽ സഭയുടെ ഔട്ട്‌ സ്റ്റേഷൻ പ്രവർത്തകനായും കർതൃ വേല ചെയ്തു. 2000 മുതൽ കഴിഞ്ഞ 13 വർഷമായി വെണ്ണിക്കുളം ഗോസ്പേൽ സെന്റർ സഭയുടെ സ്ഥാപകനായും സീനിയർ പാസ്ടരുമായി സേവനമനുഷ്ടിക്കുന്നതോടൊപ്പം ഉന്നർവു പ്രസംഗകൻ, വേദധ്യപകാൻ , സംഘാടകൻ , എഴുത്തുകാരൻ, ടെലിവിഷൻ പ്രസംഗകൻ എന്നീ നിലകളിൽ ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും അറിയപ്പെടുന്നു.
[/toggle]

[toggle type=”gray” title=”” active=”active”]


AICC-UK.11th NATIONAL CONFERENCE. MESSAGE BY PR.SHAJI M PAUL


[/toggle]

[toggle type=”gray” title=”” active=”active”]


2014. 10. 10 Pastor Shaji M Paul


[/toggle]