Pokallae kadannennae nee priya yeshuvae with lyrics & Download MP3

Pokallae kadannennae nee priya yeshuvae with lyrics & Download MP3

 

1 Pokallae kadannennae nee priya yeshuvae
Mattullorae dharshikkumbol nokkukennayum

Yesu naadhaa en apeksha kel
Mattullorae dharshikkumbol nokkukennayum

2 Nin krupaasanathin munpil veenu kenjunnae
En vishvasam ksheenikkumbol ne sahayikka
Yesu…

3 Ninte raktham mathram ente nithyasharanam
Ninte krupayalae mathram en udharanam
Yesu…

4 Jeevanaekkal ere thannu neyen karthave
Bhumi swargam thannilum ne mathram aasrayam
Yesu…

1 പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

യേശു നാഥാ! എന്നപേക്ഷ കേൾ
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും

2 നിൻകൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേ
എൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ
യേശു…

3 നിന്റെ രക്തം മാത്രം എന്റെ നിത്യശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം
യേശു…

4 ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേ
ഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം
യേശു…

Download MP3