Pokunne njanum en greham thedi with lyrics & Download MP3

Pokunne njanum en greham thedi with lyrics & Download MP3

 

Pokunne njanum en greham thedi
Daivathodothurangidan
Ethunne njanum Nadhante chare
Pittennoppam unarnnidan
Karayunno ningal enthinay njanen
Swantha deshathu pokumbol
Kazhiyunnu yathra ithranaal kaatha
Bhavanathil njanum chennitha

Dheham ennora vasthram oori njan
Aaradi mannil aazhthave
Bhoomi ennora koodu vittu njan
Swargamam veettil chellave
Malakhamarum dhootharum
Maari maari punarnnu poi
Aadhi vyadhikal anyamay
Karthave janmam dhanyamay

Swarga raajyathu chenna nerathu
Karthavennodu chpdhichu
Swantha bandhangal vittu ponnappol
Nonthu neeriyo nin manam
Shanka koodathe cholli njan
Karthave illa thellume
Ethi njan ethi sannidhe
Ithra naal kaatha sannidhe

പോകുന്നേ ഞാനും എൻ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാൻ
എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണർന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ
സ്വന്ത ദേശത്ത് പോകുമ്പോൾ
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത
ഭവനത്തിൽ ഞാനും ചെന്നിതാ

ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻ
സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ
മാലാഖമാരും ദൂതരും 
മാറി മാറിപ്പുണർന്നുപോയ്‌
ആധിവ്യാധികൾ അന്യമായ്‌ 
കർത്താവേ ജന്മം ധന്യമായ്‌

സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്
കർത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തു നീറിയോ നിൻ മനം
ശങ്ക കൂടാതെ ചൊല്ലി ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാൻ എത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ

Download MP3

Comments

  1. i am Nithin from Avaneeswaram i am studying in 9th i am poor in studies but i try to improve but some time it will go wrong so pls pray for me and for my family

    1. God bless u

  2. hi, i am shiji suneesh,from ernakulam.this is very heart touching song that i ever heard.

  3. Hi.. This song Is Very Heart Touching In my Life ,When I Feel Sad That time I hear This Song Love U Jesus…

    1. Same me

  4. Heart touching song that i ever heard.. Miss u appa

    1. To see god not all are blessed. Your appa got that preceius chance.

  5. Who wrote this songs please…

  6. Maria. എനിക്കും അതുപോലെയാണ്. എന്റെ അമ്മച്ചി മരിച്ചപ്പോൾ ഈ പാട്ട് മാത്രം repeat ചെയ്താണ് അമ്മച്ചിയെ യാത്ര ആക്കിയത്. എപ്പോൾ കേട്ടാലും കരച്ചിൽ വരും.

  7. Am nothing… Love u Jesus…

  8. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സംഗീതവും രചനയും… അതുല്യമായ ആലാപനവും ഈ ഗാനത്തെ വേറിട്ടൊരു അനുഭവം ആക്കുന്നു.നമ്മളിൽ ഇടക്കിടെ പൊങ്ങി വരുന്ന ഞാൻ എന്ന ഭാവം ഈ പാട്ടിന്റെ മുന്നിൽ അലിഞ്ഞ് ഇല്ലാതാകും…

    പയസ് ആന്റണി
    അങ്കമാലി…

  9. This really answered my problem, thank you!

  10. I love this song very much. When I feel sad I turn off the lights, close the door, lie down straightly on my bed and then listen this song. I always cried and have felt a devine touch of my Lord Jesus. The lyrics are very meaningfull and touching.

Comments are closed.