Raajakkanmarude raajave ninte raajyam with lyrics & Download MP3
Raajakkanmarude raajave ninte raajyam varename
Nethakkanmarude nethave ninte nanma nirayename
Kaalithozhuthilum kaanayilum
Kadalalayilum kaalvariyilum
Kaalam kaathorthirikkum
Aviduthe kaalocha kettu njangal
Thirakal uyarumbol theeram mangumbol
Thony thuzhanju thalarumbol
Mattarum aarumillashrayam nin vaathil
Muttunnu njangal thurakkille
രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ (രാജാ..)
1കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും
അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)
2തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ തുറക്കുകില്ലേ (രാജാ..)