Rekshithavine kanka paapi with lyrics & Download MP3
1 Rekshithavine kanka paapi
Ninte perkallayo krusinmel thungunnu
2 Kalvari malamel noku nee
Kaalkaram chernnitha aanimel thungunnu
3 Dyana peedamathil kayari
Ullile kannukal kondu nee kaanuka
4 Paapathil jeevikunnavane
Ninte perkallayo thungunnee rekshakan
5 Thalluka ninte paapamellam
Kallamethum ninackenda ninnullil nee
6 Ullam nee muzhuvan thurannu
Thallayam’yeshuvin kaiyil elpikka nee
1രക്ഷിതാവിനെ കാണ്ക പാപി
നിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല് തൂങ്ങുന്നു?
2കാല്‍വരി-മലമേല്‍-നോക്കു നീ
കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു
3ധ്യാനപീഠമതില്‍-കയറി
ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക
4പാപത്തില്‍ ജീവിക്കു-ന്നവനേ
നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്
5തള്ളുക-നിന്റെ പാപമെല്ലാം
കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ
6ഉള്ളം നീ-മുഴുവന്‍-തുറന്നു
തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ
Praise d lord..
Please for my Job ,And for all the people who are in great pain watevr ,may be d reason .let God heal Everythng…