Seeyon sainyame unarnniduveen by Sis.Elisa with lyrics & Download MP3
Seeyon Sainame [ Malayalam Christian ]_(360p)_(new) - /
1 Seeyon sainyame unarnniduveen
Poruthu nee jayam’eduthu virudhu prapika
Kellkarai than kahala dhwani-nam
Pokaarai ie parthalam vittu thejasserum pure
2 Kristhesuvinai kashtam sahichor
Nithya’nithya yugangal vazhum swarga seeyonil;-
3 Prathyasha ennil vardichidunne
Angu’chennu kaanuvaanen priyan ponmugam;-
4 Aanandhame nithyaandame
Kanthanodu vazhum kalam ethra aanandam;-
1 സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി -നാം
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ!
2 ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുങ്ങൾ വാഴും പ്രിയൻ പൊന്മുഖം
3 പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
4ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം.
What an amazing song and best female voice
Thank you so much for the song and may God bless the amazing singer