Shobhayerum or nadundathu with lyrics & Download MP3
1 Shobhayerum or nadundathu
Kaaname doore viswasathal
Thathan vaasam namukoruki
Nilkunnundakkare kaathathal
Vegam naam chernnidum
bhangiyeriya aa theerathe 2
2 Snehamam sworga-thathanude
Sneha-daanathinum naalku naal
Veezhchyenye tharum nanmakum
Kaazchayai naam sthothram paadum (Vegam naam chernnidum)
3 Naam aa sobhana naattil paadum
Vazhthappettorude sangeetham
Kedham rodhanamingillallo
Nithyam saubhagyamathmakkalkku (Vegam naam chernnidum)
4 Shobhayerum or nadundathu
Kaaname doore viswasathal
Thathan vaasam namukoruki
Nilkunnundakkare kaathathal (Vegam naam chernnidum)
1ശോഭയേറും ഓർ നാടുണ്ടതു
കാണാമേ ദൂരെ വിശ്വാസത്താൽ
താതൻ വാസം നമുക്കൊരുക്കി
നിൽക്കുന്നുണ്ടക്കരെ കാത്തതാൽ
വേഗം നാം… ചേർന്നിടും
ഭംഗിയേറിയ ആ തീരത്തു 2
2 നാം ആ ശോഭനനാട്ടിൽ പാടും
വാഴ്ത്തപ്പെട്ടോരുടെ സംഗിതം
ഖേദം രോദനമങ്ങില്ലല്ലോ
നിത്യം സൗഭാഗ്യം ആത്മാക്കൾക്ക്;- (വേഗം നാം…)
3 സ്നേഹമാം സ്വർഗ്ഗതാതനുടെ
സ്നേഹദാനത്തിനും നാൾക്കുനാൾ
വിഴ്ചയെന്യേ തരും നന്മയ്ക്കും
കാഴ്ചയായി നാം സ്തോത്രം പാടും;- (വേഗം നാം…)