Shreeyeshu naamam with lyrics & Download MP3
Shree yeshu naamam athishaya naamam
Ezha’enik’impa namam
1) Ella namathilum melaya namam
Bhakthar jenam vazhthum namam
Ella muzhankalum madangidum thirumunpil
vallabhathwam ulla namam;-
2) Ennamilla’papam ennil ninnu neekan
Ennil kaninja namam
Annyanenna melezhuthu ennekumai
Maichu thanna unnathante vannya namam;-
3) Papa’pariharartham pathakare thedi
Paridathil vanna namam
Papamatta jeevithathin mathrukaye kattithanna
pavanamam punnya namam;-
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1) എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ –
വല്ലഭത്വം ഉള്ള നാമം – 2
2) എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ –
എന്‍ മേല്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ്
മായ്ച്ചു തന്ന ഉന്നതന്‍റെ വന്ദ്യ നാമം
3) പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന –
പാവനമാം പുണ്യനാമം