Snehitha ente snehitha with lyrics & Download MP3

Snehitha ente snehitha with lyrics & Download MP3

Download MP3

Snehitha ente snehitha

Ninne kaanuvan ashayereyay..
Yeshuve ente Rakshaka
Neril Kaanuvan daahamerayayi..
Ente hrithil nin sneha santhwanam..
sathyasakshyamay nalla daivame
Nithya jeevanam ninte vaakukal..
Onnumathramanente ashrayam..
Snehitha ente snehitha

Ninne kaanuvan ashayereyay..
Yeshuve ente Rakshaka
Neril Kaanuvan daahamerayayi..

Oh…Ninte sneham..
Njan arinju nadha..
than.. chora chinthi..
nee marichenikaay..
Snehitharkku vendi thante
jeevanarppikunnathin
mele illa snehamenn cholliyoru naayaka..
Kalvari kurishathil sathyamayi nin mozhi

Snehitha ente snehitha
Ninne kaanuvan ashayereyay..
Yeshuve ente Rakshaka
Neril Kaanuvan daahamerayayi…

Snehitha ente snehitha

Ninne kaanuvan ashayereyay..
Yeshuve ente Rakshaka
Neril Kaanuvan daahamerayayi..

En papabhaaram..
nee thollil eti..
En.. dhukamellam..
Nee dhoore neeki..
Nithyanay uyartheneeta
ninte mithramaguvaan..
neecha paapiyayorenne
yogyanaaki illeyo..
nanniyode njanitha..
sthothram geetham paadeedam..

Snehitha ente snehitha…

Ninne kaanuvan ashayereyay..
Yeshuve ente Rakshaka…..
Neril Kaanuvan daahamerayayi..
Ente hrithil nin sneha santhwanam.
sathyasakshyamay nalla daivame….
Nithya jeevanam ninte vaakukal..
Onnumathramanente ashrayam..
Snehitha ente snehitha…

Ninne kaanuvan ashayereyay..

സ്നേഹിതാ എന്‍റെ സ്നേഹിതാ…
നിന്നെ കാണുവാന്‍ ആശയേറെയായ്
യേശുവേ എന്‍റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്

എന്‍റെ ഹൃത്തില്‍ നിന്‍ സ്നേഹസാന്ത്വനം
സത്യസാക്ഷ്യമായ്‌ നല്ല ദൈവമേ
നിത്യജീവനാം നിന്‍റെ വാക്കുകള്‍
ഒന്നു മാത്രമാണെന്‍റെ ആശ്രയം…

സ്നേഹിതാ എന്‍റെ സ്നേഹിതാ…
നിന്നെ കാണുവാന്‍ ആശയേറെയായ്

ഓ……നിന്‍റെ സ്നേഹം…ഞാ…നറിഞ്ഞു നാഥാ
തന്‍ ചോര ചിന്തി…നീ…മരിച്ചെനിക്കായ്
സ്നേഹിതര്‍ക്കുവേണ്ടി തന്‍റെ ജീവനര്‍പ്പിക്കുന്നതില്‍
മേലെയില്ല സ്നേഹമെന്നു ചൊല്ലിയൊരു നായകാ
കാല്‍വരിക്കുരിശതില്‍ സത്യമായി നിന്‍ മൊഴി…

സ്നേഹിതാ എന്‍റെ സ്നേഹിതാ…
നിന്നെ കാണുവാന്‍ ആശയേറെയായ്
യേശുവേ എന്‍റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്

എന്‍…പാപഭാരം…നീ…തോളിലേറ്റി
എന്‍…ദു:ഖമെല്ലാം…നീ…ദൂരെ നീക്കി
നിത്യനായ് ഉയിര്‍ത്തെണീറ്റ നിന്‍റെ മിത്രമാകുവാന്‍
നീചപാപിയായോരെന്നെ യോഗ്യയാക്കിയില്ലയോ
നന്ദിയോടെ ഞാനിതാ സ്തോത്രഗീതം പാടിടാം….

സ്നേഹിതാ എന്‍റെ സ്നേഹിതാ…
നിന്നെ കാണുവാന്‍ ആശയേറെയായ്
യേശുവേ എന്‍റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്

എന്‍റെ ഹൃത്തില്‍ നിന്‍ സ്നേഹസാന്ത്വനം
സത്യസാക്ഷ്യമായ്‌ നല്ല ദൈവമേ
നിത്യജീവനാം നിന്‍റെ വാക്കുകള്‍
ഒന്നു മാത്രമാണെന്‍റെ ആശ്രയം…

സ്നേഹിതാ എന്‍റെ സ്നേഹിതാ…
നിന്നെ കാണുവാന്‍ ആശയേറെയായ്