Sooryakanthi pushpamennum with lyrics & Download MP3
സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്‍റെ നാഥനെ താന്‍ നോക്കി വാഴുന്നു.. നോക്കി വാഴുന്നു..

സാധുവായ മര്‍ത്യനില്‍ ഞാന്‍ നിന്‍റെ രൂപം കണ്ടിടുന്നു

സേവനം ഞാന്‍ അവനു ചെയ്‌താല്‍പ്രീതനാകും നീ
സേവനം ഞാന്‍ അവനു ചെയ്‌താല്‍പ്രീതനാകും നീ
പ്രീതനാകും നീ.
സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്‍റെ നാഥനെ താന്‍ നോക്കി വാഴുന്നു.. നോക്കി വാഴുന്നു..
കരുണയോടെ അവനെ നോക്കുംനയനമെത്ര ശോഭനം
കരുണയോടെ അവനെ നോക്കുംനയനമെത്ര ശോഭനം
അവനു താങ്ങും തണലുമായകൈകളെത്ര പാവനം
അവനു താങ്ങും തണലുമായകൈകളെത്ര പാവനം
എത്ര പാവനം
സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്‍റെ നാഥനെ താന്‍ നോക്കി വാഴുന്നു.. നോക്കി വാഴുന്നു..
ലളിതമായ ജീവിതം ഞാന്‍നിന്നിലല്ലോ കാണുന്നു
ലളിതമായ ജീവിതം ഞാന്‍നിന്നിലല്ലോ കാണുന്നു
മഹിതമായ സ്നേഹവും ഞാന്‍കണ്ടിടും നിന്നില്‍
മഹിതമായ സ്നേഹവും ഞാന്‍കണ്ടിടും നിന്നില്‍
കണ്ടിടും നിന്നില്‍..