Sthothra yaagam arppikkunnu njan with lyrics

Sthothra yaagam arppikkunnu njan with lyrics

 

Sthothra yaagam arppikkunnu njan
Sthothra gaanam paadidunnu njan
Nisthulanam Yeshuvinu nirmalanam Karthavinu
Nandhiyode keerthichidunnu (Nisthulanam…)
Nithya jeevan pakarnnennil nithya sneham thannuvallo -2
(Sthothra…..)

Bheekaramam bhauma sagaram than
Bheethiyerum khora alakal (Bheekaramam)
Aarthirinna neramathil
Bheethiyilla thellumilla ente
Nadhanundu nauka thannil
Aanandhamay yaathra thudaram -2
(Sthothra…..)

Bhangamillathodidunnu njan ente
Bhasumam bhagya naadinay (Bhangamilla…)
Bhangiyerum bhavanamathil
Angamathay chernnidumbol
Innihathil marthyarellam
Vingidume nithya bharathal -2
(Sthothra…..)

Eazhu nakshathram valam kayyil pidichum
Eazhu pon nilavilakkukal (Eazhu…)
Naduvil nadukkum raajaraajan
Varunnu vegam vaanameghe
Parannu pokan orungi ninnidam
Maaridathavan sathyavan -2
(Sthothra…..)

സ്തോത്രയാഗമർപ്പിക്കുന്നു ഞാൻ
സ്തേത്രഗാനം പാടിടുന്നു ഞാൻ
നിസ്തുലനാമേശുവിന് നിർമ്മലനാം കർത്താവിന്
നന്ദിയോടെ കീർത്തിച്ചീടുന്നു (നിസ്തുലനാമേശുവിന്….)
നിത്യജീവൻ പകർന്നെന്നിൽ നിത്യസ്നേഹം തന്നുവല്ലോ-2
(സ്തോത്രയാഗ….)

ഭീകരമാം ഭൗമസാഗരം തൻ
ഭീതിയേറും ഘോര അലകൾ (ഭീകരമാം…)
ആർത്തിരമ്പും നേരമതിൽ
ഭീതിയില്ലാതെല്ലും എന്‍റെ
നാഥനുണ്ടു നൗക തന്നിൽ
ആനന്ദമായ് യാത്ര തുടരാം 2
(സ്തോത്രയാഗ….)

ഭംഗമില്ലാതോടിടുന്നു ഞാൻ-എന്‍റെ
ഭാസുരമാം ഭാഗ്യനാടിനായ് (ഭംഗമില്ലാതോടിടുന്നു…)
ഭംഗിയേറും ഭവനമതിൽ
അംഗമതായ് ചേർന്നിടുമ്പോൾ
ഇന്നിഹത്തിൽ മർത്യരെല്ലാം
വിങ്ങിടുമേ നിത്യഭാരത്താൽ -2
(സ്തോത്രയാഗ….)

ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചും
ഏഴു പൊൻ നിലവിളക്കുകൾ (ഏഴുനക്ഷത്രം..)
നടുവിൽ നടക്കും രാജരാജൻ
വരുന്നു വേഗം വാനമേഘേ
പറന്നു പോകാൻ ഒരുങ്ങിനിന്നീടാം
മാറിടാത്തവൻ സത്യവാൻ -2
(സ്തോത്രയാഗ….)