Sthuthi chey maname with lyrics

Sthuthi chey maname with lyrics

1)  Sthuthi chey maname nithyavum nin Jeevanaadhaneshuve
Ithupol swajeevan thannoraathma snehithan veraarini

2)  Maranaadhikaariyaayirunna khoranaam pishaachine
Maranathinnaale neekki mruthyu bheethi theertha naadhane

3)  Bhahumaanyanamaachaarya naayi vaanilavan vaazhkayal
bhalaheenadhayil kaividaathe cherthu kollumaagayaal

4)  Dhinavum maname thalsamayam vankrupakal praapippaan
Adhidhairyamai krupaasanathinandhikathil chennu nee

5)  Bhahudhutharucha naadhamode vaazhthidunna naadhane
balavum dhanavum jnanamellam sweekarippaan yogyane

1)സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ സ്നേഹിതൻ വേറാരിനി?

2)മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു ഭീതി തീർത്ത നാഥനെ

3)ബഹുമാന്യനാമാചാര്യനായി വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ ചേർത്തുകൊള്ളുമാകയാൽ


4)ദിനവും മനമേ തൽസമയം വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തിന്നന്തികത്തിൽ ചെന്നു നീ


5)ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാൻ യോഗ്യനെ
.

Comment

  1. ഈ ഗാനം എഴുതിയതു എം. ഇ. ചെറിയാൻ

    ഇതു ഒരു പഴയ ഹിന്ദി പാട്ടിന്റെ രാഗമാണു. അതു ഏതാണെന്നു അറിയാമെങ്കിൽ ഒരു മറുപടി അയക്കണേ!

Comments are closed.