Sthuthi geethangal aalapikkum with lyrics & Download MP3
STHUTHGEETHANGAL - /
Sthuthi geethangal aalapikkum
Thirunaama mahathwathinayi
Yeshuvei Rakshaka ninte naamam
Njangalkkaashrayam (2)
1) Dinam thorum nin daanangalal
Niraykkename njangale nei(2)
Thiruhithamathupol nadanneeduvanayi
Kanivekidane ninte kaarunyathal
2) Azhalerumee jeevithathil
Prathikoolangal eridumbol(2)
Vazhi kaattidane thuna cheyyaname
Kanivodadiyangale kaathidane
സ്തുതി ഗീതങ്ങൾ ആലപിക്കും
തിരുനാമ മഹത്വത്തിനായ്
യേശുവേ രക്ഷകാ നിന്റെ നാമം
ഞങ്ങൾക്കാശ്രയം (2)
1) ദിനംതോറും നിൻ ദാനങ്ങളാൽ
നിറയ്ക്കേണമേ ഞങ്ങളെ നീ (2)
തിരുഹിതമതുപോൽ നടന്നീടുവാനയ്
കനിവേകിടണേ നിന്റെ കാരുണ്യത്താൽ;–
2) അഴലേറുമീ ജീവിതത്തിൽ
പ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)
വഴികാട്ടിടണേ തുണചെയ്യണമെ
കനിവോടടിയങ്ങളെ കാത്തിടണെ;-