Sthuthikku yogyan enneshu with lyrics

Sthuthikku yogyan enneshu with lyrics

 

Sthuthikku yogyan enneshu
Sthuthikku yogyanavan
Aa mahal snehathin aazhamo
Ennal varnnikkan aavathille

Ha Hallelujah ha hallelujah

Thathanin raktham enikkay chinthy
En paapam pokky muzhuvan
En jeeva kaalam muzhuvan paadum
Aa mahal snehamethrayo sreshtam

Krupayin uravam mal prana nadhan
Krupayal nadathidunnenne
Aavashay nerethen aathma manaalan
Arumayay enne anachidume

സ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യനവൻ
ആ മഹൽ സ്നേഹത്തിൻ ആഴമോ
എന്നാൽ വർണ്ണിപ്പാൻ ആവതില്ലേ

ഹാ ഹാലേലുയ്യാ… ഹാലേലുയ്യാ
ഹാ ഹാലേലുയ്യാ

താതനിൻ രക്തം എനിക്കായ് ചിന്തി
എൻ പാപം പോക്കി മുഴുവൻ
എൻ ജീവ കാലം മുഴുവൻ പാടും
ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;-

കൃപയിൻ ഉറവാം മൽപ്രാണനാഥൻ
കൃപയാൽ നടത്തിടുന്നെന്നെ
ആവശ്യ നേരത്തെൻ ആത്മമണാളൻ
അരുമയായെന്നെ അണച്ചിടുമേ;-

Comments

  1. സ്തുതിക്കു യോഗ്യൻ എന്നേശു
    സ്തുതിക്കു യോഗ്യനവൻ
    ആ മഹൽ സ്നേഹത്തിൻ ആഴേമാ
    എന്നാൽ വർണ്ണിപ്പാൻ ആവതില്ലേ

    ഹാ ഹാലേലു്യ… ഹാ ഹാലേലു്യ

    താതനിൻ രക്തം എനിക്കായ് ചിന്തി
    എൻ പാപം പോക്കി മുഴുവൻ
    എൻ ജീവ കാലം മുഴുവൻ പാടും
    ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം

    കൃപയിൻ ഉറവാം മൽ്രപാണ നാഥൻ
    കൃപയാൽ നടത്തിടുന്നെന്നെ
    ആവശ്യ നേരത്തെൻ ആത്മ മണാളൻ
    അരുമയായെന്നെ അണച്ചിടുമേ

    Lyrics :: Shyju Mathew

    1. Thank You….

Comments are closed.