Sundara Rekshakane with lyrics
Sundara Rekshakane
Sundara Rekshakane
Sundara Rekshakane
Enikkanandha kaaranane
Innaleyum innumennem ananyane
Vandhanam vandhaname
Sundara Rekshakane
Raajadhi raajavu nee
Raajadhi raajavu nee
Ennum karthadhi karthavu nee
Unnatha deva nee enneyum snehicha-
Thalbhum albhuthame
Sundara Rekshakane
Sharonile rosa nee
Enikkaromal snehithan nee
Sharonile rosa nee
Enikkaromal snehithan nee
Enmel viricha nin snehakkodi-
Kkeezhil ennumen visramame
Enmel viricha nin snehakkodi-
Kkeezhil ennumen visramame
Sundara Rekshakane
Aathiyum anthavum nee
Paapa vyadhikku vaidyanum nee
Aathiyum anthavum nee
Paapa vyadhikku vaidyanum nee
Neethiyin sooryanum yoodayin simhavum
Sarvavum nee parane
Neethiyin sooryanum yoodayin simhavum
Sarvavum nee parane
Sundara Rekshakane
സുന്ദര രക്ഷകനേ
സുന്ദര രക്ഷകനേ
സുന്ദര രക്ഷകനേ
എനിക്കാനന്ദ കാരണനേ
ഇന്നലെയുമിന്നുമെന്നുമനന്യനേ
വന്ദനം വന്ദനമേ
സുന്ദര രക്ഷകനേ
രാജാധിരാജാവു നീ
രാജാധിരാജാവു നീ
എന്നും കർത്താധികർത്താവു നീ
ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ
ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ
സുന്ദര രക്ഷകനേ
ശാരോനിലെ റോസ നീ
എനിക്കാരോമൽ സ്നേഹിതൻ നീ
ശാരോനിലെ റോസ നീ
എനിക്കാരോമൽ സ്നേഹിതൻ നീ
എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ
എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ
സുന്ദര രക്ഷകനേ
ആദിയുമന്തവും നീ
പാപവ്യാധിക്കു വൈദ്യനും നീ
ആദിയുമന്തവും നീ
പാപവ്യാധിക്കു വൈദ്യനും നീ
നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!
സുന്ദര രക്ഷകനേ
Please pray for my 10th cbse board exam.