Swantham ninakki Yeshu deva with lyrics & Download MP3

Swantham ninakki Yeshu deva with lyrics & Download MP3

 

 

Swantham ninakki Yeshu deva
Swantham ninakki Yeshu deva
Paapa bandham neekkennil ninnen priya Nadha
Paapa bandham neekkennil ninnen priya Nadha
Swantham ninakki Yeshu deva

Santhoshaminnu peyin vazhi nadannen
Santhoshaminnu peyin vazhi nadannen
Athu chathivennunarnnu ninnodaduthu vannen
Athu chathivennunarnnu ninnodaduthu vannen

Imbam paapam tharumennarinju chennen
Imbam paapam tharumennarinju chennen
Athu eare thumbam thannathal bhayannu vannen
Athu eare thumbam thannathal bhayannu vannen

Swantham ninakki Yeshu deva

Lokam thunakkumennu chernnirunnen
Lokam thunakkumennu chernnirunnen
Paaril ottum sthirathayillanjodi vannen
Paaril ottum sthirathayillanjodi vannen

kayem balam sukhavum karuthil vechen
kayem balam sukhavum karuthil vechen
ithinkazhcheya’nithyamenni-thaa varunnen
ithinkazhcheya’nithyamenni-thaa varunnen

Swantham ninakki Yeshu deva

Dheham jeevanum nin mun kaazhcha vechen
Dheham jeevanum nin mun kaazhcha vechen
Ini cheyve nin thiru manam poleyennum
Ini cheyve nin thiru manam poleyennum

Shakthy prapthi dhanavum kaazhcha vachen
Shakthy prapthi dhanavum kaazhcha vachen
Thiru santhosham neduvan njan aduthu vannen
Thiru santhosham neduvan njan aduthu vannen

Swantham ninakki Yeshu deva

Thangy nadathenan raksha karthave
Thangy nadathenan raksha karthave
Paaram thakarnnitha vannidunne dhayavane
Paaram thakarnnitha vannidunne dhayavane

Swantham ninakki Yeshu deva
Swantham ninakki Yeshu deva
Paapa bandham neekkennil ninnen priya Nadha
Paapa bandham neekkennil ninnen priya Nadha
Swantham ninakki Yeshu deva

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ 
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ

സന്തോഷമെന്നു പേയിൻ വഴി നടന്നെൻ
സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-
അതുചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻ
അതുചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻ

ഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ
ഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ
അതുഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻ
അതുഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻ

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ

ലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽ
ലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽ
ഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻ
ഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻ

കായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻ
കായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻ
കാഴ്ചയനിത്യമെന്നി-താവരുന്നേൻ
കാഴ്ചയനിത്യമെന്നി-താവരുന്നേൻ

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ

ദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ
ദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ-
ഇനിചെയ്‌വേൻ നിന്തിരുമനം പോലെ എന്നും
ഇനിചെയ്‌വേൻ നിന്തിരുമനം പോലെ എന്നും  

ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ
ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-
തിരുസന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻ
തിരുസന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻ  

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ  

താങ്ങി നടത്തേണം എൻ കർത്താവേ-പാരം
താങ്ങി നടത്തേണം എൻ കർത്താവേ-പാരം
തളർന്നിതാ വന്നീടുന്നേൻ ദയവാനേ
തളർന്നിതാ വന്നീടുന്നേൻ ദയവാനേ  

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ 
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ  

Download MP3