Thanneeduka nin krupa varangal with lyrics & Download MP3
Thanneeduka nin krupa varangal
Porattathil njan thalarnnidathe(2)
Shathru thannude theeyambukale
Thoduthidunnu thakarthiduvan(2)
Thanneeduka nin krupa varangal
Porattathil njan thalarnnidathe
Bharam prayasam earum nerathum
Dhukhithanay njan theerum nerathum(2)
Manam ariyum aruma Nadhan
Arikil undu thalarukilla(2)
Thanneeduka nin krupa varangal
Porattathil njan thalarnnidathe
Thammil thammil kandanandhikkum naal
Thammil kannuneer thudachidum naal(2)
Ennu kaanumo ennu sadhayamo
Annu theerumen paaril dhuritham(2)
Thanneeduka…
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ(2)
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ(2)
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും(2)
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല(2)
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ(2)
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരുമെൻ പാരിൻ ദുരിതം(2)
തന്നീ…