Thanneeduka nin with lyrics
Thanneduka nin krupaavarangngal
Poraattathil njaan thalarnnidathe
Shathru thannude theeyambukale
Thoduttedunnu thakartheeduvaan;-
Bharam prayasam eerum nerathum
Dukithanay njaan theerum nerathum
Manam ariyum aruma’nadhan
Arikilunde thalarukilla;-
Ieeshanamulen aadicjheedumpol
Aashavihenan njaanayeedumpol
njaanakunnavan njaana’kunnennu
Inpamam shabdam pinpil kettidum;-
Jeevakireedam than kayyilullon
Jeevapusthakam thuraneedume
Jeevitaha’shudhi palichavan than
Chaarathanaju modi’cheedume;-
Thammil thammil kandanadikum nal
Nammal kannuneer thudachedum naal
Ennu kanumo ennu sadhyamo
Annu therumen paarin duritham;-
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല;- തന്നീ…
ഈശാനമൂലൻ അടിച്ചിടുമ്പോൾ
ആശാവിഹീനൻ ഞാനയിടമ്പോൾ
ഞാനകുന്നവൻ ഞാനകുന്നെന്നു
ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ…
ജീവകിരീടം തൻ കയ്യിലുള്ളോൻ
ജീവപുസ്തകം തുറന്നീടുമേ
ജീവിതശുദ്ധി പാലിച്ചവൻ തൻ
ചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ…
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ…