Thathante marvalle choodenikku with lyrics

Thathante marvalle choodenikku with lyrics

 

Thathante marvalle choodenikku
Thathante kayyalle thanalenikku
Kothiyerunne arikil varan
Thiru paadathil kidanniduvan

Aaradhana aaradhana
Aaradhana aaradhana (2)

Thulyam chollan aarmille ange pole Yeshuve
Jeevane swanthame ange maarvil charunnu njan

Ange pole snehichidan aavathilla arkkume
Snehame premame ange marvil charunnu njan

താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ(2)


ആരാധനാ.. ആരാധനാ.. (4)

തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേപ്പോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2)


അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2)

Comments

  1. this is amazing.you are doing such a wonderful job.praise the lord.

  2. Two lines are missing in the lyrics
    അനുപല്ലവി
    വൈകീടുമോ അരികിൽ വരാൻ?
    വൈകീടുമോ എന്നെ ചേർപ്പാൻ?

  3. താതന്റെ മാർവ്വല്ലെ ചൂടെനിക്കു
    താതന്റെ കൈയ്യല്ലെ തണലെനിക്കു
    വൈകീടുമോ അരികിൽ വരാൻ?
    വൈകീടുമോ എന്നെ ചേർപ്പാൻ?
    കൊതിയേറുന്നേ അരികിൽ വരാൻ
    തിരുപാദത്തിൽ ചേർന്നിരിപ്പാൻ

    ആരാധനാ..ആരാധനാ..
    ആരാധനാ..ആരാധനാ..
    പല്ലവി
    1
    തുല്ല്യം ചൊല്ലാൻ ആരുമില്ലേ
    അങ്ങേപോലെ യേശുവേ
    ജീവനേ, സ്വന്തമേ,
    അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ.
    2

    അങ്ങേപോലെ സ്നേഹിച്ചീടാൻ
    ആവതില്ലേ ആർക്കുമേ
    സ്നേഹമേ പ്രേമമേ
    അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ

Comments are closed.