Thirukkarathal vahichu enne with lyrics & Download MP3
Thirukkarathal vahichu enne thiru htham pol nadathename
Kushavan kayyil kalimannu njan anudhinam nee paniyename
Nin vachanam dhyanikkumbol en hrudhayam aaswasikkum
Koorirulin thazhvarayil dheepamathay nin mozhikal
Aazhiyathin olangalal alanjidumbol en padakil
Ente priyan Yeshuvundu chernnidume bhavanamathil
Avan namukkay jeevan nalky orukkiyallo valiya reksha
Dheepthikalal kaanunnu njan swarga kanaan deshamathil
തിരുക്കരത്താൽ വഹിച്ചു എന്നെ തിരുഹിതംപോൽ നടത്തേണമേ
കുശവൻ കയ്യിൽ കളിമണ്ണു ഞാൻ അനുദിനം നീ പണിയേണമേ
നിൻവചനം ധ്യാനിക്കുമ്പോൾ എൻഹൃദയം ആശ്വസിക്കും
കൂരിരുളിൻ താഴ്വരയിൽ ദീപമതായ് നിൻമൊഴികൾ;-
ആഴിയതിൽ ഓളങ്ങളാൽ വലഞ്ഞിടുമ്പോൾ എൻ പടകിൽ
എന്റെ പ്രിയൻ യേശുവുണ്ട്ചേ ർന്നിടുമേ ഭവനമതിൽ;-
അവൻ നമുക്കായ് ജീവൻ നൽകി ഒരുക്കിയല്ലോ വലിയ രക്ഷ
ദൃഷ്ടികളാൽ കാണുന്നു ഞാൻ സ്വർഗ്ഗകനാൻ ദേശമത്;-