Uyarthezhunnettu Nadhan with lyrics
Uyarthezhunnettu - /
Uyarthezhunnettu Nadhan uyarthezhunnettu
Vijaya laalithanay Nadhan uyarthezhunnettu (2)
Kurishileriyavan mruthanay kabaradangiyavan
Kathirinudayavanay veendum uyarthezhunnettu…..(Uyarthezhunnettu)
Ee dhinam Daivam eakiya divya dhinamallo
Modhamay mahithar keerthanam eattu paadam….(Uyarthezhunnettu)
ഉയിര്‍ത്തെഴുന്നേറ്റു നാഥ-നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-നുയിര്‍ത്തെഴുന്നേറ്റു(2)
കുരിശിലേറിയവന്‍, മൃതനായ്കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു-മുയിര്‍ത്തെഴുന്നേറ്റു….(ഉയിര്‍ത്തെഴുന്നേറ്റു)
ഈ ദിനം ദൈവമേകിയ ദിവ്യ ദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-മേറ്റുപാടാം….(ഉയിര്‍ത്തെഴുന്നേറ്റു)