Vanniduvin Yeshu paadham with lyrics & Download MP3
Vanniduvin Yeshu paadham chernniduvin
Paapathe vittodiduvin
Varunnareyum oru naalum njan
Thallukayillennurachu Yeshu
Paapathin shambalam maraname
Athu ninne nashippikkume
Daiva krupayo kristhuvil nithya
Jeevananennu viswasichittu
Innu nee marichal engu pom
Daiva kopam neengiyo
Ninakky Yeshu kurishil
Marichuyirthezhunnallee mahimayil
Maranam ninaya nerame
Athu ninne sandhikkume
Marichor Daiva puthrante shabdham
Kettu jeevikkum neram aayallo
Itha njan vegam varunnuvennu
Yeshu raajan aruliyallo
Yeshuve vegam meghathil vannu
Nithya raajyathil cherkka njangale
വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ
പാപത്തെ വിട്ടോടീടുവിൻ (2)
വരുന്നാരെയും ഒരുനാളും ഞാൻ
തള്ളുകയില്ലെന്നുരച്ചു യേശു(2)
പാപത്തിൻ ശമ്പളം മരണമേ
-അതു നിന്നെ നശിപ്പിക്കുമേ(2)
ദൈവകൃപയോ ക്രിസ്തുവിൽ നിത്യ
-ജീവനാണെന്നു വിശ്വസിച്ചിട്ട്(2);-
ഇന്നുനീമരിച്ചാലെങ്ങുപോം
ദൈവകോപം നീങ്ങിയോ(2)
നിനക്കായേശു കുരിശിൽ
മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2);–
മരണമേ നിനയാ നേരമേ
അതു നിന്നെ സന്ധിക്കുമേ(2)
മരിച്ചോർ ദൈവപുത്രന്റെ ശബ്ദംകേട്ടു
ജീവിക്കും നേരമായല്ലോ(2);-
ഇതാ ഞാൻ വേഗം വരുന്നുവെന്ന്
യേശുരാജൻ അരുളിയല്ലോ(2)
യേശുവേവേഗം മേഘത്തിൽവന്നു
നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2);-